+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചെ​രി​പ്പ് കൊ​ണ്ട് ത​ല്ലി ബി​ജെ​പി വ​നി​താ നേ​താ​വ്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചെ​രി​പ്പ് കൊ​ണ്ട് ത​ല്ലി ബി​ജെ​പി വ​നി​താ നേ​താ​വ്. ചി​ത്ര​കൂ​ട് ന​ഗ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സു​ര​ങ്കി ഗ്രാ​മ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വ
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചെ​രി​പ്പ് കൊ​ണ്ട് ത​ല്ലി ബി​ജെ​പി വ​നി​താ നേ​താ​വ്
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചെ​രി​പ്പ് കൊ​ണ്ട് ത​ല്ലി ബി​ജെ​പി വ​നി​താ നേ​താ​വ്. ചി​ത്ര​കൂ​ട് ന​ഗ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സു​ര​ങ്കി ഗ്രാ​മ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.

സ​ത്‌​ന ജി​ല്ല​യി​ലെ മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് സാ​ധ​ന പ​ട്ടേ​ലാ​ണ് പോ​ലീ​സി​നെ ചെ​രി​പ്പ് കൊ​ണ്ട് ത​ല്ലി​യ​ത്.

സു​ര​ങ്കി ഗ്രാ​മ​ത്തി​ല്‍ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് സാ​ധ​ന പ​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സു​മാ​യി ത​ര്‍​ക്കി​ച്ചു. ഇ​തി​നി​ടെ​യാ​ണ് സാ​ധ​ന ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ല്ലി​യ​ത്.

സം​ഭ​വ​ത്തി​ല്‍ സാ​ധ​ന ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
More in Latest News :