+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

കോ​ട്ട​യം: എം​സി റോ​ഡി​ൽ പ​ള്ളം ബോ​ർ​മ ക​വ​ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി ഷൈ​ബി​ൻ മാ​ത്യു(24) ആ​ണ് മ​രി​ച്ച​ത്.ഷൈ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ടൂ
കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
കോ​ട്ട​യം: എം​സി റോ​ഡി​ൽ പ​ള്ളം ബോ​ർ​മ ക​വ​ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി ഷൈ​ബി​ൻ മാ​ത്യു(24) ആ​ണ് മ​രി​ച്ച​ത്.

ഷൈ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ ഷൈ​ബി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന വേ​ള​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
More in Latest News :