+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യം മ​ണ​ർ​കാ​ട് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യി

കോ​ട്ട​യം: മ​ണ​ർ​കാ​ട് സ്വ​കാ​ര്യ സ്കൂ​ളി​ൽ​നി​ന്നും ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണാ​താ​യി. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​രു​വ​രും മ​ണ​ർ​കാ​ട് പ​ള്ളി​യു​ടെ മു​ന്ന
കോ​ട്ട​യം മ​ണ​ർ​കാ​ട് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യി
കോ​ട്ട​യം: മ​ണ​ർ​കാ​ട് സ്വ​കാ​ര്യ സ്കൂ​ളി​ൽ​നി​ന്നും ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണാ​താ​യി. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​രു​വ​രും മ​ണ​ർ​കാ​ട് പ​ള്ളി​യു​ടെ മു​ന്നി​ൽ​നി​ന്നും പാ​മ്പാ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സി​ൽ ക​യ​റി​പോ​യ​താ​യാ​ണ് വി​വ​രം. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :