+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം: ശ​ബ​രി​മ​ല ന​ട 20ന് ​അ​ട​യ്ക്കും

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി തു​റ​ന്ന ശ​ബ​രി​മ​ല ക്ഷേ​ത്രം പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജ​നു​വ​രി 20ന് ​പു​ല​ർ​ച്ചെ ആ​റി​ന് അ​ട​യ്ക്കും. ജ​നു​വ​രി 19 രാ​ത്രി 10 വ​രെ ഭ​ക്ത​ർ​ക്ക്
മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം: ശ​ബ​രി​മ​ല ന​ട 20ന് ​അ​ട​യ്ക്കും
പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി തു​റ​ന്ന ശ​ബ​രി​മ​ല ക്ഷേ​ത്രം പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജ​നു​വ​രി 20ന് ​പു​ല​ർ​ച്ചെ ആ​റി​ന് അ​ട​യ്ക്കും. ജ​നു​വ​രി 19 രാ​ത്രി 10 വ​രെ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

അ​തേ​സ​മ​യം, നെ​യ്യ​ഭി​ഷേ​കം ജ​നു​വ​രി 18 വ​രെ മാ​ത്ര​മേ ഉ​ണ്ടാ​കു. തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള ദ​ർ​ശ​ന​വും 18ന് ​അ​വ​സാ​നി​ക്കും.

18ന് ​രാ​ത്രി അ​ത്താ​ഴ​പൂ​ജ​യ്ക്ക് ശേ​ഷം മാ​ളി​ക​പ്പു​റ​ത്തെ മ​ണി​മ​ണ്ഠ​പ​ത്തി​ൽ നി​ന്ന് ശ​രം​കു​ത്തി​യി​ലേ​ക്കു​ള്ള അ​യ്യ​പ്പ​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും. 19ന് ​അ​ത്താ​ഴ​പൂ​ജ ക​ഴി​ഞ്ഞ് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ച്ച ശേ​ഷം മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ൽ ഗു​രു​തി ന​ട​ക്കും.
More in Latest News :