+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാക്കള്‍ മരിച്ചു

തൃശൂര്‍: ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ്(24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.ചാലക്കുടി പോട്ട ദേശീയപാതയിലാണ് അപകടം. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു
ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാക്കള്‍ മരിച്ചു
തൃശൂര്‍: ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ്(24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.

ചാലക്കുടി പോട്ട ദേശീയപാതയിലാണ് അപകടം. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
More in Latest News :