+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്. ഒ​രു കൈ​ക്കു​ഞ്ഞു​ൾ​പ്പെ​ടെ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഗോ​ഷെ​നി​ലു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് വെ​ടി​വ​യ്പ്പ്
അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്. ഒ​രു കൈ​ക്കു​ഞ്ഞു​ൾ​പ്പെ​ടെ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഗോ​ഷെ​നി​ലു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്,

ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ സം​ഘം ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഒ​രാ​ഴ്ച മു​മ്പ്, ടി​സി​എ​സ്ഒ ഡി​റ്റ​ക്ടീ​വു​ക​ൾ ഈ ​വീ​ട്ടി​ൽ മ​യ​ക്കു​മു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
More in Latest News :