റോഹ്തക്: ഹരിയാനയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. റോഹ്തക്കിലെ സമർഗോപാൽപുർ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.
ട്രെയിന്റെ ആറ് വാഗണുകളാണ് പാളം തെറ്റിയത്. ഡൽഹിയിൽ നിന്ന് റോഹ്തക് വഴി സൂറത്ത്ഗഢിലേക്ക് പോവുകയായിരുന്നു ട്രെയിൻ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.