+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; പ​ല​സ്തീ​ൻ ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ടു

റാ​മ​ല്ല: വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റു പ​ല​സ്തീ​ൻ ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ടു. പ​തി​നാ​ലു​കാ​ര​നാ​യ ഉ​മ​ർ ഖാ​ലി​ദ് ആ​ണു മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.ദെ​യ്‌​ഷെ അ​ഭ​യ
ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; പ​ല​സ്തീ​ൻ ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ടു
റാ​മ​ല്ല: വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റു പ​ല​സ്തീ​ൻ ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ടു. പ​തി​നാ​ലു​കാ​ര​നാ​യ ഉ​മ​ർ ഖാ​ലി​ദ് ആ​ണു മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ദെ​യ്‌​ഷെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​സ്ര​യേ​ൽ റെ​യ്ഡി​നി​ടെ ത​ല​യ്ക്ക് വെ​ടി​യേ​റ്റാ​ണ് ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

ദെ​യ്‌​ഷെ​യി​ൽ ഈ ​മാ​സം കൊ​ല്ല​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ആ​ൺ​കു​ട്ടി​യാ​ണ് ഉ​മ​ർ ഖാ​ലി​ദ്.
More in Latest News :