+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ്-​ഗു​ണ്ടാ ബ​ന്ധം; നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഗു​ണ്ടാ റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ബ​ന്ധ​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി. മൂ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ​യും ഒ​രു എ​സ്‌​ഐ​യെ​യും കൂ​ടി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മം​ഗ​
പോ​ലീ​സ്-​ഗു​ണ്ടാ ബ​ന്ധം; നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി സ​സ്പെ​ൻ​ഡ് ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ്- ഗു​ണ്ടാ റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ബ​ന്ധ​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി. മൂ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ​യും ഒ​രു എ​സ്‌​ഐ​യെ​യും കൂ​ടി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

മം​ഗ​ല​പു​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജേ​ഷ്, പേ​ട്ട ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റി​യാ​സ് രാ​ജ, ചേ​ര​ന്ന​ല്ലൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍ കു​മാ​ര്‍, തി​രു​വ​ല്ലം എ​സ്‌​ഐ സ​തീ​ഷ് കു​മാ​ർ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. റെ​യി​ല്‍​വേ ആ​സ്ഥാ​ന​ത്തെ സി ​ഐ അ​ഭി​ലാ​ഷ് ഡേ​വി​ഡി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ ആ​ണ് ഇ​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.
More in Latest News :