+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ടു​വാ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ൻ മ​രി​ച്ച സം​ഭ​വം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു വീ​ഴ്ച​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു വീ​ഴ്ച​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. പു​തു​ശ്ശേ​രി വെ​ള്ളാ​രം​കു​ന്ന് സ്വ
ക​ടു​വാ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ൻ മ​രി​ച്ച സം​ഭ​വം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു വീ​ഴ്ച​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു വീ​ഴ്ച​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. പു​തു​ശ്ശേ​രി വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി തോ​മ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​ത്. തോ​മ​സി​ന് ചി​കി​ത്സ വൈ​കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.

വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി.

തോ​മ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ള്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ല്ലാ​യി​രു​ന്നെ​ന്നും ഐ​സി​യു ആം​ബു​ല​ന്‍​സ് ല​ഭ്യ​മാ​ക്കു​ന്നി​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും തോ​മ​സി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

കു​പ്പാ​ടി​ത്ത​റ​യി​ല്‍​നി​ന്ന് തോ​മ​സി​നെ ആ​ക്ര​മി​ച്ച ക​ടു​വ​യെ പി​ന്നീ​ട് പി​ടി​കൂ​ടി​യി​രു​ന്നു.
More in Latest News :