+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സി​പി​എം നേ​താ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് അ​റ​സ്റ്റി​ൽ. സി​പി​എം പ​ത്ത​നാ​പു​രം ടൗ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഡെ​ൻ​സ​ൻ വ​ർ​ഗീ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ല്‍ ദി​വ​സം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ്.
More in Latest News :