തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിനെ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശൃംഗപുരം കിഴക്ക് രാമശേടത്ത് പ്രദീപിന്റെ മകൻ ധനേഷ് (30) ആണ് മരിച്ചത്.
വാഹനാപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.