+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്‌​നാ​ട്ടി​ല്‍ ജെ​ല്ലി​ക്കെ​ട്ടി​നി​ടെ കാ​ള​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ പാ​ല​മേ​ട് ജെ​ല്ലി​ക്കെ​ട്ടി​നി​ടെ കാ​ള​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. മ​ധു​ര സ്വ​ദേ​ശി അ​ര​വി​ന്ദ് രാ​ജ്(26) ആ​ണ് മ​രി​ച്ച​ത്.അ​ടി​വ​യ​റ്റി​ല്‍ കാ​ള​യു​ടെ കു​
ത​മി​ഴ്‌​നാ​ട്ടി​ല്‍ ജെ​ല്ലി​ക്കെ​ട്ടി​നി​ടെ കാ​ള​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ പാ​ല​മേ​ട് ജെ​ല്ലി​ക്കെ​ട്ടി​നി​ടെ കാ​ള​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. മ​ധു​ര സ്വ​ദേ​ശി അ​ര​വി​ന്ദ് രാ​ജ്(26) ആ​ണ് മ​രി​ച്ച​ത്.

അ​ടി​വ​യ​റ്റി​ല്‍ കാ​ള​യു​ടെ കു​ത്തേ​റ്റ ഇ​യാ​ള്‍ ജെ​ല്ലി​​ക്കെ​ട്ട് ന​ട​ക്കു​ന്ന ക​ള​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് മു​മ്പ് ഏ​ഴ് കാ​ള​ക​ളെ അ​ര​വി​ന്ദ് മെ​രു​ക്കി​യി​രു​ന്നു. എ​ട്ടാ​മ​ത്തെ കാ​ള പു​റ​ത്തേ​യ്ക്ക് വ​ന്ന​യു​ട​നെ ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പാ​ല​മേ​ട് ജെ​ല്ലി​ക്കെ​ട്ടി​നി​ടെ 17 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​വ​ണി​യ​പു​രം ജെ​ല്ലി​​ക്കെ​ട്ടി​ല്‍ 75 പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
More in Latest News :