+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്യ​ജീ​വി​ക​ളെ കൊ​ണ്ട് പൊ​റു​തി​മു​ട്ടി; പാ​ല​ക്കാ​ട്ടെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ

പാ​ല​ക്കാ​ട്: വ​ന്യ​ജീ​വി ശ​ല്യം ത​ട‌​യു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു
വ​ന്യ​ജീ​വി​ക​ളെ കൊ​ണ്ട് പൊ​റു​തി​മു​ട്ടി; പാ​ല​ക്കാ​ട്ടെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ
പാ​ല​ക്കാ​ട്: വ​ന്യ​ജീ​വി ശ​ല്യം ത​ട‌​യു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു.

മു​ണ്ടൂ​ർ, മ​ല​മ്പു​ഴ, പു​തു​പ്പ​രി​യാ​രം, അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :