+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല മു​ന്നോ​ട്ട്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,220 രൂ​പ​യും പ​വ​ന് 41,760 രൂ​പ​യു​മാ​യി.തു​ട​ർ​ച്ച​യ
സ്വ​ർ​ണ വി​ല മു​ന്നോ​ട്ട്
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,220 രൂ​പ​യും പ​വ​ന് 41,760 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ നാ​ലാം വ്യാ​പാ​ര ദി​ന​മാ​ണ് പ​വ​ന്‍റെ വി​ല വ​ർ​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 320 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു.
More in Latest News :