+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല​യി​ല്‍ ക​തി​ന പൊ​ട്ടി​ത്തെറിച്ചുണ്ടായ അ​പ​ക​ടം; ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ക​തി​ന പൊ​ട്ടി​ത്തെറിച്ചുണ്ടായ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ര​ജീ​ഷ്(35) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശ
ശ​ബ​രി​മ​ല​യി​ല്‍ ക​തി​ന പൊ​ട്ടി​ത്തെറിച്ചുണ്ടായ അ​പ​ക​ടം; ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ക​തി​ന പൊ​ട്ടി​ത്തെറിച്ചുണ്ടായ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ര​ജീ​ഷ്(35) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ചെ​റി​യ​നാ​ട് സ്വ​ദേ​ശി ജ​യ​കു​മാ​ര്‍ (47) നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ കാ​ര​യ്ക്കാ​ട് പാ​ല​ക്കു​ന്ന് മോ​ടി​യി​ല്‍ അ​മ​ല്‍ (28) ആ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി ര​ണ്ടി​ന് മാ​ളി​ക​പ്പു​റം ക്ഷേ​ത്ര ന​ട​യ്ക്ക് പി​ന്‍​ഭാ​ഗ​ത്തെ പ​ട​ക്ക​ശാ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​തി​ന നി​റ​യ്ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :