+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അശ്ലീല വീഡിയോ വിവാദം: സോണക്കെതിരെ പോക്‌സോ കേസും ചുമത്തണമെന്ന് ജെബി മേത്തര്‍

കൊച്ചി: സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം നേതാവ് എ.പി. സോണക്കെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ ഡിജിപിക്ക് പരാതി നല്‍കി.ഒരു പെണ്‍കുട്ടിയേയും ചൂഷണം ചെയ്തതാ
അശ്ലീല വീഡിയോ വിവാദം:  സോണക്കെതിരെ പോക്‌സോ കേസും ചുമത്തണമെന്ന് ജെബി മേത്തര്‍
കൊച്ചി: സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം നേതാവ് എ.പി. സോണക്കെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ ഡിജിപിക്ക് പരാതി നല്‍കി.

ഒരു പെണ്‍കുട്ടിയേയും ചൂഷണം ചെയ്തതായി പരാതിയുണ്ട്. അതിനാല്‍ സോണക്കെതിരെ പോക്‌സോ കേസും എടുക്കണമെന്ന് ജെബി മേത്തര്‍ ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ വനിതാ കമീഷനും പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ, ചങ്ങാത്തം സ്ഥാപിച്ച് സ്ത്രീകളെ ദുരുപയോഗം ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ സിപിഎം പുറത്താക്കിയിരുന്നു.
More in Latest News :