+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​രം ഏ​ക​ദി​ന​ത്തി​ൽ വി​റ്റ​ത് 6200 ടി​ക്ക​റ്റു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ​ന​ന്ന ഇ​ന്ത്യ​ശ്രീ​ല​ങ്ക മൂ​ന്നാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​റ്റ​ത് 6200 ടി​ക്ക​റ്റു​ക​ള്‍. ഇ​തി​ലൂ​ടെ കെ​സി​എ​യ്ക്ക് 97 ല​ക്ഷം രൂ
തി​രു​വ​ന​ന്ത​പു​രം ഏ​ക​ദി​ന​ത്തി​ൽ വി​റ്റ​ത് 6200 ടി​ക്ക​റ്റു​ക​ള്‍
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ​ന​ന്ന ഇ​ന്ത്യ-​ശ്രീ​ല​ങ്ക മൂ​ന്നാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​റ്റ​ത് 6200 ടി​ക്ക​റ്റു​ക​ള്‍. ഇ​തി​ലൂ​ടെ കെ​സി​എ​യ്ക്ക് 97 ല​ക്ഷം രൂ​പ​യാ​ണ് വ​രൂ​മാ​ന​മാ​യി ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം ഏ​ക​ദി​ന​ത്തി​ല്‍ കാ​ണി​ക​ള്‍ കു​റ​ഞ്ഞ​തി​ല്‍ സ്പോ​ണ്‍​സ​ര്‍​മാ​ര്‍ നി​രാ​ശ​രെ​ന്ന് കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ര്‍​ജ് പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് വേ​ദി​യാ​കാ​നു​ള്ള പ്ര​തീ​ക്ഷ​ക​ള്‍​ക്ക് ഇ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :