+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​യി​ക​മ​ന്ത്രി മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യ​രു​ത്: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍ മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം​ചെ​യ്യ​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്ക
കാ​യി​ക​മ​ന്ത്രി മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യ​രു​ത്: വി.​ഡി. സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍ മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം​ചെ​യ്യ​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന മ​ത്സ​രം കാ​ണാ​നെ​ത്തി​യ കാ​ണി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ കാ​ര്യം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വി​മ​ര്‍​ശ​നം. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

വി.​ഡി. സ​തീ​ശ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ചു​വ​ടെ:-

പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ർ ക​ളി കാ​ണാ​ൻ വ​ര​ണ്ടെ​ന്ന് കാ​യി​ക​മ​ന്ത്രി ... ഇ​ന്ന് ക​ളി ന​ട​ക്കു​ന്ന​ത് ഒ​ഴി​ഞ്ഞ ഗ്യാ​ല​റി​ക്ക് മു​ന്നി​ൽ .... ഇ​നി​യെ​ങ്കി​ലും മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യ​രു​ത്.
ഗ്രീ​ൻ ഫീ​ൽ​ഡി​ൽ സെ​ഞ്ച്വ​റി നേ​ടി​യ ഗി​ല്ലി​നും കോ​ഹ്ലി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ... 💙💙
More in Latest News :