+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​ആ​ർ.​നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തി​വി​വേ​ച​നം: വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം കെ.​ആ​ർ.​നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തീ​യ​മാ​യ ആ​ധി​ക്ഷേ​പ​ത്തേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തേ​യും കു​റി​ച്ചു പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ര​ണ
കെ.​ആ​ർ.​നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തി​വി​വേ​ച​നം: വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം കെ.​ആ​ർ.​നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തീ​യ​മാ​യ ആ​ധി​ക്ഷേ​പ​ത്തേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തേ​യും കു​റി​ച്ചു പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ര​ണ്ടം​ഗ വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

ജാ​തി അ​ധി​ക്ഷേ​പം ഉ​ൾ​പ്പെ​ടെ കോ​ട്ട​യം കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ ഉ​യ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെന്ന ​റി​പ്പോ​ർ​ട്ടാ​ണു സ​മി​തി സ​മ​ർ​പ്പി​ച്ച​തെ​ന്നാ​ണു വി​വ​രം. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ ന​ട​പ​ടി വൈ​കാ​തെ​യു​ണ്ടാ​കും.

ജാ​തി അ​ധി​ക്ഷേം ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ ഉ​ന്ന​യി​ച്ച​ത്. ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ൾ അ​തി​രൂ​ക്ഷ​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. സ​മ​ര​ത്തി​ന് സി​നി​മ​മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള വ​ലി​യ പി​ന്തു​ണ​യു​മു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​റി​ന്‍റെ​യും മു​ൻ നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ജ​യ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ര​ണ്ടം​ഗ ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​വ​ർ കോ​ട്ട​യ​ത്തെ​ത്തി വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന​ട​ക്കം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡ​യ​റ​ക്ട​റി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.
More in Latest News :