+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ തലയ്ക്കടിച്ച് കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ൾ തലയ്ക്കടിച്ച് കൊ​ല​പ്പെ​ടു​ത്തി. ക​ട്ടേ​ല സ്വ​ദേ​ശി സാ​ജു(38) ആ​ണ് മ​രി​ച്ച​ത
തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ തലയ്ക്കടിച്ച് കൊ​ന്നു
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ൾ തലയ്ക്കടിച്ച് കൊ​ല​പ്പെ​ടു​ത്തി. ക​ട്ടേ​ല സ്വ​ദേ​ശി സാ​ജു(38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നലെ രാ​ത്രി സാജു​വി​നെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​നീ​ഷ്, വി​നോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ സാ​ജു​വി​നെ പ്ര​ദേ​ശ​ത്തെ പ​റ​മ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​നീ​ഷ്, വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :