+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ശു​ക്ക​ട​ത്ത്; പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ല്‍ പ​ശു​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. നു​ഹി​ലാ​ണ് സം​ഭ​വം. അ​മി​ത് കു​മാ​ര്‍, ആ​മി​ര്‍, യോ​ഗേ​ഷ് കു​മാ​ര്‍ എ​ന
പ​ശു​ക്ക​ട​ത്ത്; പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ല്‍ പ​ശു​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. നു​ഹി​ലാ​ണ് സം​ഭ​വം. അ​മി​ത് കു​മാ​ര്‍, ആ​മി​ര്‍, യോ​ഗേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. യോ​ഗേ​ഷ് കു​മാ​ര്‍ മീ​ണ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​ണ്.

ധ്വാ​ര​ക​യി​ലെ മോ​ഹ​ന്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​യാ​ള്‍. പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ശു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും ര​ണ്ടു പ​ശു​ക്ക​ളെ​യും ഒ​രു വാ​ഹ​ന​വും പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട​തി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.
More in Latest News :