+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ആ​റം​ഗ സം​ഘം പീ​ഡി​പ്പി​ച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ആ​റം​ഗ സം​ഘം പീ​ഡി​പ്പി​ച്ചു. കാ​ഞ്ചി​പു​രം ജി​ല്ല​യി​ലെ ഉ​ള്‍​പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. 20
ത​മി​ഴ്നാ​ട്ടി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ആ​റം​ഗ സം​ഘം പീ​ഡി​പ്പി​ച്ചു
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ആ​റം​ഗ സം​ഘം പീ​ഡി​പ്പി​ച്ചു. കാ​ഞ്ചി​പു​രം ജി​ല്ല​യി​ലെ ഉ​ള്‍​പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് സം​ഭ​വം.

20-കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം സ​ഹ​പാ​ഠി​യാ​യ ആ​ണ്‍​സു​ഹൃ​ത്തും ഉ​ണ്ടാ​യി​രു​ന്നു. യു​വാ​വി​നെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​വ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കാ​ഞ്ചി​പു​ര​ത്തെ ഉ​ള്‍​പ്ര​ദേ​ശ​ത്ത് എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ​യും സു​ഹൃ​ത്തി​നെ​യും ര​ണ്ട് പേ​ര്‍ ചേ​ര്‍​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു. മാ​സ്‌​ക് ധ​രി​ച്ചെ​ത്തി​യ ഇ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി. ഇ​തി​ന് പി​ന്നാ​ലെ നാ​ല് പേ​ര്‍ കൂ​ടി സ്ഥ​ല​ത്തെ​ത്തി. ഇ​വ​ര്‍ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ളെ കൂ​ടി പി​ടി​കു​ടാ​നു​ണ്ടെ​ന്നും ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :