+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​എ​സ്‌​സി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; പ്ര​തി​ക​ളു​ടെ വീ​ടും കോ​ച്ചിം​ഗ് സെ​ന്‍റ​റും ഇ​ടി​ച്ചു​നി​ര​ത്തി

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (ആ​ർ​പി​എ​സ്‌​സി) അ​ധ്യാ​പ​ക റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ ചോ​ർ​ച്ച​യി​ലെ മു​ഖ്യ​പ്ര​തി ഭൂ​പേ​ന്ദ്ര ശ​ര​ണി​ന്‍റെ വീ​ട് ജ​യ്പൂ​ർ
പി​എ​സ്‌​സി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; പ്ര​തി​ക​ളു​ടെ വീ​ടും കോ​ച്ചിം​ഗ് സെ​ന്‍റ​റും ഇ​ടി​ച്ചു​നി​ര​ത്തി
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (ആ​ർ​പി​എ​സ്‌​സി) അ​ധ്യാ​പ​ക റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ ചോ​ർ​ച്ച​യി​ലെ മു​ഖ്യ​പ്ര​തി ഭൂ​പേ​ന്ദ്ര ശ​ര​ണി​ന്‍റെ വീ​ട് ജ​യ്പൂ​ർ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (ജെ​ഡി​എ) പൊ​ളി​ച്ചു. വീ​ടി​ന്‍റെ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ഭാ​ഗ​ങ്ങ​ളാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു​നി​ര​ത്തി​യ​ത്.

പി​എ​സ്‌​സി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ജ​യ്പൂ​രി​ലെ അ​ന​ധി​കൃ​ത കോ​ച്ചിം​ഗ് സെ​ന്‍റ​ർ പൊ​ളി​ച്ചു നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​പ്ര​തി​യു​ടെ വീ​ടും ഇ​ടി​ച്ചു​നി​ര​ത്തി​യ​ത്. ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യി​ലെ ര​ണ്ടു മു​ഖ്യ പ്ര​തി​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​ണ് ഈ ​കോ​ച്ചിം​ഗ് സെ​ന്‍റ​ർ.
More in Latest News :