+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു; ദ​ർ​ശ​ന​സാ​യൂ​ജ്യ​ത്തി​ൽ ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ

ശ​ബ​രി​മ​ല: ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന​സാ​യൂ​ജ്യ​മാ​യി പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു. പൊ​ന്ന​മ്പ​ല​മേ​ട്ടി​ലും സ​ന്നി​ധാ​ന​ത്തും മ​ക​ര​ജ്യോ​തി കാ​ണാ​വു​ന്ന സ്ഥ​ല​ങ്ങ​ളെ​ല്ലാ
പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു; ദ​ർ​ശ​ന​സാ​യൂ​ജ്യ​ത്തി​ൽ ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ
ശ​ബ​രി​മ​ല: ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന​സാ​യൂ​ജ്യ​മാ​യി പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു. പൊ​ന്ന​മ്പ​ല​മേ​ട്ടി​ലും സ​ന്നി​ധാ​ന​ത്തും മ​ക​ര​ജ്യോ​തി കാ​ണാ​വു​ന്ന സ്ഥ​ല​ങ്ങ​ളെ​ല്ലാം ഭ​ക്ത​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞി​രു​ന്നു. മ​ക​ര​വി​ള​ക്ക് ക​ണ്ട് അ​യ്യ​നെ തൊ​ഴു​ന്ന​തി​നാ​യു​ള്ള നീ​ണ്ട ര​ണ്ട് വ​ർ​ഷ​ത്തെ ഭ​ക്ത​രു​ടെ കാ​ത്തി​രി​പ്പി​നാ​ണ് വി​ര​മ​മാ​യ​ത്.

തി​രു​വാ​ഭ​ര​ണ ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ​നെ ദീ​പാ​രാ​ധ​ന തൊ​ഴു​ത​തി​ന് ശേ​ഷ​മാ​യി​രു​ന്നു മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞ​ത്. ശ​ര​ണം വി​ളി​ക​ളോ​ടെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ തെ​ളി​ച്ച മ​ക​ര​ജ്യോ​തി ഭ​ക്ത​ർ ദ​ർ​ശി​ച്ചു.

ജ്യോ​തി ദ​ര്‍​ശ​നം സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​യ്യ​പ്പ​ഭ​ക്ത​ര്‍ പ​ർ​ണ​ശാ​ല​ക​ൾ തീ​ർ​ത്ത് ക്യാ​മ്പ് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ എ​ന്നി വ​യ്ക്കു പു​റ​മേ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മ​ക​ര​ജ്യോ​തി ദ​ർ​ശ​നം സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഭ​ക്ത​രു​ടെ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. എ​രു​മേ​ലി​യി​ല്‍ പേ​ട്ട തു​ള്ളി കാ​ന​ന​പാ​ത​യി​ലൂ​ടെ എ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​ര്‍ പ​മ്പ​സ​ദ്യ​യും പ​മ്പ​വി​ള​ക്കും ക​ഴി​ഞ്ഞാ​ണ് ഇ​ന്ന​ലെ മ​ല ക​യ​റി​യ​ത്.

രാ​ത്രി 8.45നാ​ണ് മ​ക​ര സം​ക്ര​മ പൂ​ജ. മ​ക​ര​ജ്യോ​തി​ദ​ർ​ശ​ന​ത്തി​നാ​യു​ള്ള വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ചെ​യ്തി​രി​ന്ന​ത്.
More in Latest News :