ബെനോണി: പ്രഥമ അണ്ടർ-19 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യക്ക് ഫീൽഡിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
സീനിയർ ടീം താരം ഷഫാലി വർമയാണ് ഇന്ത്യൻ ജൂനിയർ ടീമിനെ നയിക്കുന്നത്. ദേശീയ ടീമിലെ വിക്കറ്റ് കീപ്പറായ റിച്ച ഘോഷും ടീമിലുണ്ട്.
16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് 29ന് അവസാനിക്കും.