+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഫോ​ണി​ൽ സൂ​ക്ഷി​ച്ചു; സി​പി​എം നേ​താ​വി​നെ​തി​രേ ന​ട​പ​ടി

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി
സ്ത്രീ​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഫോ​ണി​ൽ സൂ​ക്ഷി​ച്ചു; സി​പി​എം നേ​താ​വി​നെ​തി​രേ ന​ട​പ​ടി
ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. കമ്യൂണിസ്റ്റുകാരന്‍റെ അന്തസിന് നിരക്കാത്ത പ്രവൃത്തിയെന്ന് സിപിഎം അറിയിച്ചു.
More in Latest News :