+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പോ​രാ​ട്ടം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ'; വീ​ണ്ടും വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി സാ​നി​യ

ന്യൂ​ഡ​ൽ​ഹി: വീ​ണ്ടും വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി ടെ​ന്നീ​സ് സൂ​പ്പ​ർ താ​രം സാ​നി​യ മി​ർ​സ. ജ​നു​വ​രി 16ന് ​ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് താ​രം ട്വി​റ്റ​റി​ലൂ​ട
ന്യൂ​ഡ​ൽ​ഹി: വീ​ണ്ടും വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി ടെ​ന്നീ​സ് സൂ​പ്പ​ർ താ​രം സാ​നി​യ മി​ർ​സ. ജ​നു​വ​രി 16-ന് ​ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് താ​രം ട്വി​റ്റ​റി​ലൂ​ടെ വി​ര​മി​ക്ക​ൽ സൂ​ച​ന ന​ൽ​കി​യ​ത്.

ആ​റാം വ​യ​സി​ൽ തു​ട​ങ്ങി​യ പോ​രാ​ട്ടം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി നി​ൽ​ക്കു​ക​യാ​ണെ​ന്നും ത​ന്‍റെ കു​ട്ടി​ക്ക് ത​ന്നെ ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​മു​ള്ള സ​മ​യ​മാ​ണി​തെ​ന്നും സാ​നി​യ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഇ​ത് ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ലെ​ന്നും പു​തി​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​നു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും താരം കൂട്ടിച്ചേർത്തു.

More in Latest News :