മനില: ഫിലിപ്പീൻസിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. എട്ട് പേർക്ക് പരിക്കേറ്റതായി രാജ്യത്തെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് കൗൺസിൽ (എൻഡിആർആർഎംസി) അറിയിച്ചു.
1,135 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, അവയിൽ 270 എണ്ണം പൂർണമായും തകർന്നു. 40-ലധികം നഗരങ്ങളിൽ വൈദ്യുതി തടസം നേരിട്ടു. 170-ലധികം റോഡുകളും 44 പാലങ്ങളും വെള്ളപ്പൊക്കത്തിൽ തകർന്നിട്ടുണ്ട്.