+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് ബ​സി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: ഓടുന്ന സ്വ​കാ​ര്യ ബ​സി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്. അ​ബ്ദു​ല്‍ മു​ത്ത​ലി​ബി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​മി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച ര
പാ​ല​ക്കാ​ട് ബ​സി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്
പാ​ല​ക്കാ​ട്: ഓടുന്ന സ്വ​കാ​ര്യ ബ​സി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്. അ​ബ്ദു​ല്‍ മു​ത്ത​ലി​ബി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​മി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പ​യ്യ​നെ​ട​ത്തു​നി​ന്ന് മ​ണ്ണാ​ര്‍​ക്കാ​ടേ​യ്ക്ക് പോ​യ ശി​ഫ എ​ന്ന ബ​സി​ല്‍ നി​ന്നാ​ണ് കു​ട്ടി തെ​റി​ച്ചു​വീ​ണ​ത്. മ​ണ്ണാ​ര്‍​ക്കാ​ട് കു​ന്തി​പു​ഴ പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം.

ബ​സി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ല്‍ അ​ട​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു.
More in Latest News :