+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പാ​ന്‍​മ​സാ​ല​ക്ക​ട​ത്ത്: ഷാ​ന​വാ​സി​നെ​തി​രെ സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

ആ​ല​പ്പു​ഴ: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പാ​ന്‍​മ​സാ​ല​ക്ക​ട​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി​പി​എം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ എ.​ ഷാ​ന​വാ​സി​നെ​തി​രെ സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്ത
ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പാ​ന്‍​മ​സാ​ല​ക്ക​ട​ത്ത്: ഷാ​ന​വാ​സി​നെ​തി​രെ സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം
ആ​ല​പ്പു​ഴ: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പാ​ന്‍​മ​സാ​ല​ക്ക​ട​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി​പി​എം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ എ.​ ഷാ​ന​വാ​സി​നെ​തി​രെ സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. എ​സ്പി ചൈ​ത്രാ തെ​രേ​സ ജോ​ണി​ന് ല​ഭി​ച്ച പ​രാ​തി​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

ഷാ​ന​വാ​സി​ന്‍റെ ആ​സ്തി​ക​ള്‍, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ എ​ന്നി​വ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കും. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഷാ​ന​വാ​സി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ല​ഹ​രി​ക്ക​ട​ത്തി​നാ​യി വ​ന്‍ റാ​ക്ക​റ്റ് പ്ര​ദേ​ശ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട റാ​ക്ക​റ്റി​ന് പോ​ലീ​സി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

ഷാ​ന​വാ​സി​ന്റെ ലോ​റി​യി​ല്‍​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഒ​രു കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ല്‍ ലോ​റി താ​ന്‍ വാ​ട​ക​യ്ക്കു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഷാ​ന​വാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഷാ​ന​വാ​സു​മാ​യി വാ​ട​ക ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട ജ​യ​നെ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
More in Latest News :