+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ​നി​ന്നു ചാ​ടി​പ്പോ​യ പെ​ൺ​കു​ട്ടി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി

ചാ​ത്ത​ന്നൂ​ർ: മ​യ്യ​നാ​ട്ടെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ​നി​ന്നും ചാ​ടി​പ്പോ​യ ആ​റ് പെ​ൺ​കു​ട്ടി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് ക​ണ്ടെ​ത്തി. ട്രെ​യി​നി​ൽ​നി​ന്നു​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ
ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ​നി​ന്നു ചാ​ടി​പ്പോ​യ പെ​ൺ​കു​ട്ടി​ക​ളെ  മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി
ചാ​ത്ത​ന്നൂ​ർ: മ​യ്യ​നാ​ട്ടെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ​നി​ന്നും ചാ​ടി​പ്പോ​യ ആ​റ് പെ​ൺ​കു​ട്ടി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് ക​ണ്ടെ​ത്തി. ട്രെ​യി​നി​ൽ​നി​ന്നു​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

കൊ​ല്ല​ത്തു​നി​ന്നു​ള്ള മെ​മു ട്രെ​യി​നി​ൽ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഇ​വ​രെ പു​ല​ർ​ച്ചേ അ​ഞ്ചി​നാ​ണ് കാ​ണാ​താ​യ​ത്. ഉ​ട​ൻ ത​ന്നെ സ്ഥാ​പ​ന അ​ധി​കൃ​ത​ർ ഇ​ര​വി​പു​രം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​ര​വി​പു​രം പോ​ലീ​സ് വി​വ​രം എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും കൈ​മാ​റി.

ഇ​തേ​തു​ട​ർ​ന്ന് കി​ളി കൊ​ല്ലൂ​ർ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​ക​ളെ ഇ​ര​വി​പു​രം പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :