ന്യൂഡൽഹി: ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ആശുപത്രിയിൽ. ന്യുമോണിയയെയും കൊറോണയെയും തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസതടസത്തെ തുടർന്നു അദ്ദേഹത്തിന് ഓക്സിജൻ നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ തനിക്ക് കോവിഡ് ബാധിച്ചതായും ന്യൂമോണിയ ഉണ്ടെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ലളിത് മോദി പറഞ്ഞു.