+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ൻ വി​ജ​യ​കു​മാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി

കൊ​ച്ചി: ഇ​ട​തു​കൈ​ത്ത​ണ്ട മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ന​ട​ൻ വി​ജ​യ​കു​മാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി. വി​ചാ​ര​ണ​ക്കോ​ട​തി​യാ​ണ് മ​തി​യാ​യ തെ​ളി​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ
ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ൻ വി​ജ​യ​കു​മാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി
കൊ​ച്ചി: ഇ​ട​തു​കൈ​ത്ത​ണ്ട മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ന​ട​ൻ വി​ജ​യ​കു​മാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി. വി​ചാ​ര​ണ​ക്കോ​ട​തി​യാ​ണ് മ​തി​യാ​യ തെ​ളി​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ട​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്.

തൃ​ക്കാ​ക്ക​ര അ​സി.​ക​മ്മി​ഷ​ണ​ർ ഓ​ഫീസി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ വി​ജ​യ​കു​മാ​ർ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു എ​ന്ന​താ​യി​രു​ന്നു കേ​സ്. പേ​പ്പ​ർ മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി എടുത്ത് ന​ട​ൻ ഞ​ര​മ്പ് മു​റി​ക്കാ​ൻ നോ​ക്കി എ​ന്നാ​യി​രു​ന്നു പോ​ലീ​സ് വാ​ദം.

ക​ള​മ​ശേ​രി​യി​ൽ മു​ള​ക് പൊ​ടി വി​ത​റി 25 ല​ക്ഷം ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് വി​ജ​യ​കു​മാ​റി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്.
More in Latest News :