+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന​യി​റ​ങ്ക​ലി​ൽ ച​ക്ക​കൊ​ന്പ​നി​റ​ങ്ങി, പ​രി​ഭ്രാ​ന്ത​രാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ

മൂ​ന്നാ​ർ: ആ​ന​യി​റ​ങ്ക​ൽ ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി. ഡാം ​നീ​ന്തി ക​ട​ന്നാ​ണ് ച​ക്ക​കൊ​ന്പ​ൻ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കാ​ട്ടാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. ഇ
ആ​ന​യി​റ​ങ്ക​ലി​ൽ ച​ക്ക​കൊ​ന്പ​നി​റ​ങ്ങി, പ​രി​ഭ്രാ​ന്ത​രാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ
മൂ​ന്നാ​ർ: ആ​ന​യി​റ​ങ്ക​ൽ ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി. ഡാം ​നീ​ന്തി ക​ട​ന്നാ​ണ് ച​ക്ക​കൊ​ന്പ​ൻ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കാ​ട്ടാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന കു​ട്ട വ​ഞ്ചി ആ​ന ന​ശി​പ്പി​ച്ചു.

സോ​ളാ​ർ വേ​ലി ഉ​ള്ള​തി​നാ​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​തേ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വാ​ച്ച​ർ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ളു​ക​ൾ ചേ​ർ​ന്ന് ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :