+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ശി ത​രൂ​രി​ന്‍റെ രാ​ഷ്ട്രീ​യ​ഭാ​വി തീ​ർ​ന്നു​വെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: എ​ൻ​എ​സ്എ​സ് പി​ന്തു​ണ​ച്ച​തോ​ടെ ശ​ശി ത​രൂ​രി​ന്‍റെ രാ​ഷ്ട്രീ​യ​ഭാ​വി തീ​ർ​ന്നെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ദി​ല്ലി നാ​യ​രാ​യി​രു​ന്ന ആ​ൾ ച​ങ്
ശ​ശി ത​രൂ​രി​ന്‍റെ രാ​ഷ്ട്രീ​യ​ഭാ​വി തീ​ർ​ന്നു​വെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ
ആ​ല​പ്പു​ഴ: എ​ൻ​എ​സ്എ​സ് പി​ന്തു​ണ​ച്ച​തോ​ടെ ശ​ശി ത​രൂ​രി​ന്‍റെ രാ​ഷ്ട്രീ​യ​ഭാ​വി തീ​ർ​ന്നെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ദി​ല്ലി നാ​യ​രാ​യി​രു​ന്ന ആ​ൾ ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ത​റ​വാ​ടി നാ​യ​രാ​യി. ത​റ​വാ​ടി നാ​യ​ർ എ​ന്നൊ​ക്കെ പ​ര​സ്യ​മാ​യി പ​റ​യു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ചോ​ദി​ച്ചു.

എ​ന്നാ​ൽ ത​റ​വാ​ടി നാ​യ​ർ പ്ര​യോ​ഗ​ത്തി​ൽ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വും പ്ര​തി​ക​രി​ച്ച​താ​യി ക​ണ്ടി​ല്ല. താ​നാ​ണ് സ​മു​ദാ​യ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ത​ന്നെ ഇ​പ്പോ​ൾ ആ​ക്ര​മി​ച്ചേ​നെ. എ​സ്എ​ൻ​ഡി​പി​ക്കു​ള്ളി​ൽ​നി​ന്നു ത​ന്നെ വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി വ​ന്നേ​നെ എ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സി​ലെ അം​ഗ​ങ്ങ​ൾ മാ​ത്രം വോ​ട്ട് ചെ​യ്താ​ൽ ശ​ശി ത​രൂ​ർ ജ​യി​ക്കി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ത​രൂ​രി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി തീ​ർ​ന്നു എ​ന്നു​മാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന.
More in Latest News :