+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട്; തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ക്കെ​തി​രെ സെ​ക്ര​ട്ട​റി

കൊ​ച്ചി: ന​ഗ​ര​സ​ഭ​യി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബി.​അ​നി​ല്‍. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ
ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട്; തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ക്കെ​തി​രെ സെ​ക്ര​ട്ട​റി
കൊ​ച്ചി: ന​ഗ​ര​സ​ഭ​യി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബി.​അ​നി​ല്‍. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​നും ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രും ചേ​ര്‍​ന്ന് ഭീ​ഷ​ണി​പെ​ടു​ത്തു​ക​യാ​ണെ​ന്ന് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ന​ഗ​ര​സ​ഭ​യി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍​ക്കെ​തി​രെ സെ​ക്ര​ട്ട​റി ഫ​യ​ലി​ല്‍ നോ​ട്ട് എ​ഴു​തി​യ​താ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​നെ ചൊ​ടി​പ്പി​ച്ച​തെ​ന്ന് പ​രാ​തി​യി​ലു​ണ്ട്. പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ല്‍ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കും അ​നി​ല്‍ പ​രാ​തി ന​ല്‍​കി.

എ​ന്നാ​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ രം​ഗ​ത്തെ​ത്തി. അ​നാ​വ​ശ്യ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് സെ​ക്ര​ട്ട​റി ഫ​യ​ലു​ക​ളി​ല്‍ ഒ​പ്പി​ടു​ന്നി​ല്ല. ഇ​തു​മൂ​ലം ന​ഗ​ര​സ​ഭ​യി​ലെ പ്ലാ​ന്‍ ഫ​ണ്ട് പോ​ലും വി​നി​യോ​ഗി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് അ​ധ്യ​ക്ഷ പ​റ​ഞ്ഞു

ഫ​യ​ലു​ക​ളി​ല്‍ ഒ​പ്പി​ടാ​ന്‍ മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :