+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയെന്ന് പരാതി

കൊ​ച്ചി: ന​ട​ന്‍ ബാ​ല​യു​ടെ വീ​ട്ടി​ല്‍ അ​ജ്ഞാ​ത സം​ഘം അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. മൂ​ന്നം​ഗ സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യെ​ന്നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ ബാ​ല
നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയെന്ന് പരാതി
കൊ​ച്ചി: ന​ട​ന്‍ ബാ​ല​യു​ടെ വീ​ട്ടി​ല്‍ അ​ജ്ഞാ​ത സം​ഘം അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. മൂ​ന്നം​ഗ സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യെ​ന്നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ ബാ​ല ന​ല്‍​കി​യ പ​രാ​തി.

സം​ഭ​വ​സ​മ​യം ഭാ​ര്യ എ​ലി​സ​ബ​ത്ത് മാ​ത്ര​മാ​ണ് ഫ്ളാ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട്ട​യ​ത്ത് ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ബാ​ല പോ​യി​രു​ന്നു. ഈ ​സ​മ​യ​മാ​ണ് ആ​ക്ര​മി​ക​ളെ​ത്തി​യ​ത്.
More in Latest News :