+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: മും​ബൈ​യി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 21കാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ്രി​ജേ​ഷ് പാ​ൽ(22) എ​ന്ന യു​വാ​വി
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ
മും​ബൈ: മും​ബൈ​യി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 21കാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ്രി​ജേ​ഷ് പാ​ൽ(22) എ​ന്ന യു​വാ​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ന്നെ ഒ​രു​വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്നു​മാ​ണ് യു​വ​തി പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.

കോ‌​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.
More in Latest News :