തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയത് സാധാരണക്കാർക്ക് ബുദ്ധിമുട്ടാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ചെറിയതോതിലാണ് വർധന വരുത്തിയത്. മാർച്ചിനു ശേഷം പ്രാബല്യത്തിൽ വരും.
സേവനം മെച്ചപ്പെടുത്താനാണ് വർധനയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ, എല്ലാം പോസിറ്റീവായി എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.