+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹി​ളാ മോ​ർ​ച്ച അ​ധ്യ​ക്ഷ​യ്ക്കെ​തി​രെ പ​രാ​തി​യു​മാ​യി ടി​വി താ​രം

മും​ബൈ: വ​സ്ത്ര​ധാ​ര​ണം സം​ബ​ന്ധി​ച്ച ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പ​രാ​തി​യു​മാ​യി ബി​ഗ്ബോ​സ് താ​രം ഉ​ർ​ഫി ജാ​വേ​ദ്. മ​ഹി​ളാ മോ​ർ​ച്ച അ​ധ്യ​ക്ഷ ചി​ത്ര കി​ഷോ​ർ വാ​ഗി​നെ​തി​രെ മ​ഹാ
മ​ഹി​ളാ മോ​ർ​ച്ച അ​ധ്യ​ക്ഷ​യ്ക്കെ​തി​രെ പ​രാ​തി​യു​മാ​യി ടി​വി താ​രം
മും​ബൈ: വ​സ്ത്ര​ധാ​ര​ണം സം​ബ​ന്ധി​ച്ച ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പ​രാ​തി​യു​മാ​യി ബി​ഗ്ബോ​സ് താ​രം ഉ​ർ​ഫി ജാ​വേ​ദ്. മ​ഹി​ളാ മോ​ർ​ച്ച അ​ധ്യ​ക്ഷ ചി​ത്ര കി​ഷോ​ർ വാ​ഗി​നെ​തി​രെ മ​ഹാ​രാ​ഷ്ട്ര വ​നി​താ ക​മ്മീ​ഷ​നാ​ണ് ടി​വി താ​രം പ​രാ​തി ന​ൽ​കി​യ​ത്.

ഉ​ർ​ഫി​യു​ടെ വ​സ്ത്ര​ധാ​ര​ണം അ​ശ്ലീ​ല​മാ​ണെ​ന്ന് കാ​ട്ടി കി​ഷോ​ർ വാ​ഗ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​രം വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ രൂ​പാ​ലി ച​കാ​ങ്ക​റി​നെ നേ​രി​ൽ​ക്ക​ണ്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര വാ​ഗ് ത​നി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് ഉ​ർ​ഫി​യു​ടെ പ​രാ​തി. ത​നി​ക്കെ​തി​രെ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ് വാ​ഗി​ന്‍റെ പ​രാ​മ​ർ​ശ​മെ​ന്നും ടി​വി താ​രം പ​റ​യു​ന്നു.
More in Latest News :