+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ന് പി​ന്നി​ൽ പി​ണ​റാ​യി വി​ജ​യ​ൻ: കെ.​സു​രേ​ന്ദ്ര​ൻ

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. സു​രേ​ന്ദ്ര​ൻ. കാ​സ​ർ​ഗോ​ഡ് ബി​ജെ​പി ഓ​ഫീ​സി​ൽ ന​ട​ത്തി​യ വാ​ർ​ത്ത
മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ന് പി​ന്നി​ൽ പി​ണ​റാ​യി വി​ജ​യ​ൻ: കെ.​സു​രേ​ന്ദ്ര​ൻ
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. സു​രേ​ന്ദ്ര​ൻ. കാ​സ​ർ​ഗോ​ഡ് ബി​ജെ​പി ഓ​ഫീ​സി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം.

മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​തി​ന് പി​ന്നി​ൽ. മു​ഖ്യ​മ​ന്ത്രി രാ​ഷ്‌​ട്രീ​യ പ​ക​പോ​ക്ക​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും കേ​സി​ൽ താ​ൻ അ​പ്പീ​ലി​ന് പോ​യാ​ൽ ഇ​വ​ർ നി​രാ​ശ​രാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ കെ.​സു​രേ​ന്ദ്ര​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. മ​ഞ്ചേ​ശ്വ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​സു​ന്ദ​ര​യ്ക്ക് കോ​ഴ ന​ൽ​കി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​ണ് സു​രേ​ന്ദ്ര​നെ​ ഒ​ന്നാം പ്ര​തി​യാ​ക്കിയത്.
More in Latest News :