+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സി​ന് നേ​രെ ബോം​ബേ​റ്

തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് പോ​ലീ​സി​ന് നേ​രെ ബോം​ബേ​റ്. കി​ഡ്നാ​പ്പ് കേ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ‌​‌‌യ്യാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ത​ല​നാ
തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സി​ന് നേ​രെ ബോം​ബേ​റ്
തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് പോ​ലീ​സി​ന് നേ​രെ ബോം​ബേ​റ്. കി​ഡ്നാ​പ്പ് കേ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ‌​‌‌യ്യാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് പോ​ലീ​സു​കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്.‌‌

അ​ണ്ടൂ​ർ​ക്കാ​ണം പാ​യ്ചി​റ​യി​ലു​ള്ള സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷ​മീ​ർ, ഷ​ഫീ​ഖ് എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഷ​മീ​റി​നെ​യും ഇ​യാ​ളു​ടെ അ​മ്മ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഷ​ഫീ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ‌​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു
More in Latest News :