തൃശൂർ: മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. ജാനകിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജാനകിയെ വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. പരിക്ക് സാരമുള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.
രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. പരിക്ക് സാരമുള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.