കൊച്ചി: എന്ജിന് തകരാറിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി. രാവിലെ 9.50ന് കൊച്ചിയില്‍നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
വിമാനത്തിനുള്ളില്തന്നെ ഇരിക്കാന്‍ നിര്‍ദേശിച്ചതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം ഉടന്‍ പുറപ്പെടുമെന്നാണ് വിവരം.