+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ണേ​ഷി​ന്‍റേ​ത് പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത പ​രാ​മ​ർ​ശം: ര​ഞ്ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ​പ​തി​ച്ചെ​ന്ന കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്. ഗ​ണേ​ഷ് ന​ട​ത്ത
ഗ​ണേ​ഷി​ന്‍റേ​ത് പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത പ​രാ​മ​ർ​ശം: ര​ഞ്ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ​പ​തി​ച്ചെ​ന്ന കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്. ഗ​ണേ​ഷ് ന​ട​ത്തി​യ​ത് പ​റ​യാ​ന്‍ പാ​ടി​ല്ലാ​ത്ത പ​രാ​മ​ര്‍​ശ​മാ​ണ്. മ​ന്ത്രി ആ​യി​രു​ന്ന ഗ​ണേ​ഷി​ന് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ട്.

കാ​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടാ​ന്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഓ​ഫീ​സ് ഗ​ണേ​ഷ്കു​മാ​റി​ന് സ​ന്ദ​ര്‍​ശി​ക്കാം. അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞ് ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

ഐ​എ​ഫ്എ​ഫ്കെ ന​ട​ത്തി​പ്പ് മാ​ത്ര​മാ​യി അ​ക്കാ​ദ​മി അ​ധ​പ്പ​തി​ച്ചെ​ന്നാ​യി​രു​ന്നു ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വി​മ​ര്‍​ശ​നം.
More in Latest News :