+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വീ​ൺ റാ​ണ റി​മാ​ൻ​ഡി​ൽ

തൃ​ശൂ​ർ: സേ​ഫ് ആ​ന്‍റ് സ്ട്രോം​ഗ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സ് പ്ര​തി പ്ര​വീ​ണ്‍ റാ​ണ റി​മാ​ന്‍​ഡി​ല്‍. ജ​നു​വ​രി 27 വ​രെ​യാ​ണ് പ്ര​വീ​ണ്‍ റാ​ണ​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. 100 കോ​ടി​യു​ടെ ത​ട്ടി​പ്പ്
പ്ര​വീ​ൺ റാ​ണ റി​മാ​ൻ​ഡി​ൽ
തൃ​ശൂ​ർ: സേ​ഫ് ആ​ന്‍റ് സ്ട്രോം​ഗ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സ് പ്ര​തി പ്ര​വീ​ണ്‍ റാ​ണ റി​മാ​ന്‍​ഡി​ല്‍. ജ​നു​വ​രി 27 വ​രെ​യാ​ണ് പ്ര​വീ​ണ്‍ റാ​ണ​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. 100 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം. തൃ​ശൂ​ർ ജി​ല്ലാ ജ​ലി​യി​ലേ​ക്ക് പ്ര​വീ​ൺ റാ​ണ​യെ മാ​റ്റും.

റാ​ണ​യ്ക്കെ​തി​രെ തൃ​ശൂ​ര്‍ ജി​ല്ല​യി​ലാ​കെ 36 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി ഹ​ണി തോ​മ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് റാ​ണ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചീ​റ്റിം​ഗ്, ബ​ഡ്സ് ആ​ക്ടു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്.

പ്ര​വീ​ണ്‍ റാ​ണ​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു. താ​ൻ പാ​പ്പ​രാ​യി​ക്ക​ഴി​ഞ്ഞെ​ന്ന മൊ​ഴി​യാ​ണു റാ​ണ പോ​ലീ​സി​നോ​ടു പ​റ​യു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ഒ​ളി​ച്ചു​താ​മ​സി​ക്കാ​നു​ള്ള പൈ​സ പോ​ലും കൈ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ക​ടം വാ​ങ്ങി​യാ​ണ് ഒ​ളി​ച്ചു​താ​മ​സി​ച്ച​തെ​ന്നും റാ​ണ പ​റ​ഞ്ഞ​താ​യി അ​റി​യു​ന്നു.
More in Latest News :