+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ത​രൂ​ർ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. പാ​ർ​ട്ടി​യും ജ​ന​ങ്ങ​ളു​മാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം തീ​രു​മാ​നി​ക്കേ​ണ്ട​ത
മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ത​രൂ​ർ
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. പാ​ർ​ട്ടി​യും ജ​ന​ങ്ങ​ളു​മാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം തീ​രു​മാ​നി​ക്കേ​ണ്ട​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​പ്പോ​ഴേ ച​ർ​ച്ച ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല. താ​നി​പ്പോ​ൾ എം​പി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്ക് ത​യാ​റ​ല്ലേ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ആ ​ഉ​ത്ത​ര​വാ​ദി​ത്വം എ​ൽ​പി​ച്ചാ​ൽ താ​ൻ അ​ത് സ്വീ​ക​രി​ക്കു​മെ​ന്ന് മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും ശ​ശി ത​രൂ​ർ വി​ശ​ദീ​ക​രി​ച്ചു.

സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​വു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട​തെ​ന്നും ആ​രാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ത​രൂ​ർ ചോ​ദി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി​യും സ​മ​യ​മു​ണ്ട്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഴ​യ​തു​പോ​ലെ ബി​ജെ​പി​ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ച് നി​ന്നാ​ൽ സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലെ​ത്താ​മെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

കേ​ര​ളം ത​ന്‍റെ ക​ർ​മ്മ​ഭൂ​മി​യാ​ണ്. പ​ര്യ​ട​ന​മ​ല്ല ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും ക്ഷ​ണി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :