+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന്തീരാ​ങ്കാ​വി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം; മൂ​ന്നു പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ 22കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ജൂ​സി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ല​ര്‍​ത്തി​ നൽകിയ​ശേ​ഷം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.സം​ഭ​വ​ത്തി​ല്‍ ചേ​വാ​യൂ​ര്‍ സ
പ​ന്തീരാ​ങ്കാ​വി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം; മൂ​ന്നു പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ 22കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ജൂ​സി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ല​ര്‍​ത്തി​ നൽകിയ​ശേ​ഷം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ല്‍ ചേ​വാ​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ സൗ​ഹൃ​ദം ന​ടി​ച്ച് ഫ്ലാറ്റി​ലെ​ത്തി​ച്ച ശേ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. ല​ഹ​രി​മ​രു​ന്ന് ക​ല​ര്‍​ത്തി​യ ജൂ​സ് ന​ല്‍​കി​യ​ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. യു​വ​തി​യെ​കൊ​ണ്ടു​പോ​യ ഫ്ലാ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.
More in Latest News :