+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ര​ക്കേ​സ് ഗൂ​ഢാ​ലോ​ച​ന: വാ​ദം ഇ​ന്നും തു​ട​രും

കൊ​ച്ചി: ചാ​ര​ക്കേ​സ് ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി മു​ന്‍ അ​ന്വേ​ഷ​ ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഇ​ന്നും
ചാ​ര​ക്കേ​സ് ഗൂ​ഢാ​ലോ​ച​ന: വാ​ദം ഇ​ന്നും തു​ട​രും
കൊ​ച്ചി: ചാ​ര​ക്കേ​സ് ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി മു​ന്‍ അ​ന്വേ​ഷ​ ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഇ​ന്നും വാ​ദം തു​ട​രും. ജ​സ്റ്റീ​സ് കെ. ​ബാ​ബു​വി​ന്‍റെ ബെ​ഞ്ചാ​ണ് വാ​ദം കേ​ള്‍​ക്കു​ന്ന​ത്.

കേ​സി​ലെ പ്ര​തി​ക​ളാ​യ എ​സ്. വി​ജ​യ​ന്‍, ത​മ്പി. എ​സ്. ദു​ര്‍​ഗാ​ദ​ത്ത്, സി​ബി മാ​ത്യൂ​സ്, ആ​ര്‍.​ബി. ശ്രീ​കു​മാ​ര്‍, പി.​എ​സ്. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.
More in Latest News :